വരാഹി അമ്മയോട് ഞാൻ പ്രാർത്ഥിച്ച ഏറ്റവും വലിയ എന്റെ സങ്കടം മാറ്റി തന്നു..... ശ്രീ സമയശ്വരി വരാഹി ദേവി നമഃ.
മിനിഞ്ഞാന്ന് ഞാൻ ഈ പ്രാർത്ഥന കേട്ടു കൊണ്ട് കിടന്നു ഇന്നലെ ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് നടന്നു വരാഹി അമ്മയ്ക്ക് ഒരു കോടി നന്ദി നന്ദി അമ്മേ ദേവി മഹാമായേ
അമ്മേ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറ്റിതരണമേ. എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറണമേ... എന്റെ ഭാര്യയ്ക്കും മകനും എനിക്കും ഐശ്വര്യം ഉണ്ടാകണമേ... എന്റെ അയൽക്കാർക്കും.. കൂട്ടുപണിക്കാർക്കും.. ബന്ധുമിത്രാദികൾക്കും സമാധാനം ഉണ്ടാകണമേ... അകാലത്തിൽ മരിച്ച പിതൃക്കൾക്ക് നിത്യശാന്തി നൽകണമേ... ശത്രുദോഷം മാറ്റണമേ... അമ്മേ വിളിച്ചാൽ വിളിപ്പുറത്തു വരുന്ന എന്റെ വരാഹിദേവീ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏🙏🙏🙏
വരാഹി അമ്മയുടെ പ്രാർത്ഥന കേട്ടുകഴി ഞ്ഞാൽ വിശ്വാസത്തോടെ പ്രാർത്ഥിമ്പാൻ അമ്മ നമ്മളെ അനുഗ്രഹിക്കും'. എനിക്ക് അനുഭവം ഉണ്ട്. വിശ്വാസമാണ് എനിക്ക് വരാഹി അമ്മയെ ഓം വരാഹി നമ:
ഞാൻ സ്നേഹിക്കുന്നവർ എന്നെ സ്നേഹിക്കണം.. ദേവി..കുറെയായി കേൾക്കുന്നു എന്റെ പ്രാർത്ഥന ദേവി കേൾക്കും 🙏
ഓം വജ്ര കോശം ഞാൻ വിജാരിച്ച കാര്യം സാധിച്ചു അമ്മേ നന്ദി
വരഹി അമ്മക്ക് സ്തുതി ഇന്ന് എനിക്ക് ലോട്ടറി adichu 🥰
ഏഴ് ദിവസം തുടർച്ചയായി ഈ ശ്ലോകം ജപിച്ചു. ഏഴാം ദിവസം ഞാൻ ആഗ്രഹിച്ച കാര്യം നടന്നു. വാരാഹി അമ്മേ
ഒരു ലോട്ടറി അടിച്ച് എന്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ വാരാഹി അമ്മേ
ഇത് ഞാൻ ഇന്നലെ രാത്രി കേട്ട് രാവിലെ ഉണർന്നപ്പോൾ നല്ല വാർത്ത കേട്ടു ഫസ്റ്റ് ചിട്ടി എനിക്കായിരുന്നു ഇത് സത്യമാണ്
അമ്മേ എന്നെ ഈ പ്രതിസന്ധിയിൽ നിന്നും രക്ഷികണേ 🙏🏽
ഇന്നലെ രാത്രി ഈ വിഡിയോ കണ്ടു. അതിന്റെ റിസൽട്ട് രാവിലെ എനിക്ക് കിട്ടി.3000 രൂപ ഒരാളിൽ നിന്നും ഞാൻ വേ ടിച്ചിരുന്നു. വേടിച്ച കേഷ് കൊടുക്കാൻ പറ്റാത്ത വിഷമത്തിൽ ആയിരുന്നു. ഈ വിഡിയോ കണ്ടു. രാവിലെ 10000 രൂപ എനിക്ക് എന്റെ ഫ്രഡ് അയച്ചു തന്നു. ഒരിക്കലും പ്രേതീക്ഷിക്കത്യേ ഒരു സന്തോഷം 🙏🏿🙏🏿🙏🏿🙏🏿ഓം വരാഹി നമഃ 🙏🏿🙏🏿🙏🏿അമ്മേ
അമ്മേ എന്റെ ശാ രിരീകവും മാനസികവും ആയ അസുഖങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏
അമ്മേ വരാഹി അമ്മയെ രക്ഷിക്കണേ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എന്റെ ജോലിയിലുള്ള തടസ്സങ്ങൾ എല്ലാം മാറ്റണേ എന്റെ കഷ്ടപ്പാടും പ്രയാസവും ബുദ്ധിമുട്ടും മാറ്റി തരണേ ശരീരത്തിന്റെ എല്ലാ അസുഖം മാറ്റി തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ അവരെ നേർവഴിക്ക് നടത്തണമേ നല്ല കുടുംബ ജീവിതം അവർക്ക് കൊടുക്കണം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ അമ്മേ ദേവിയെ രക്ഷിക്കണമേ
ഈ സ്ത്രോത്രം കേട്ടു കഴിഞ്ഞപ്പോൾ തന്നെ ശുഭവാർത്ത കേട്ടു. ഇത് സത്യമാണ്. ഓം വരാഹി അമ്മേ നമഃ 🙏🏻
വരാഹി അമ്മേ.ഞാൻ എന്റെ തൊണ്ട കൊണ്ട് ജീവിക്കുന്ന ആളാണ്. എന്റെ തൊണ്ടയ്ക് വന്ന പ്രശ്നങ്ങൾ മാറ്റി തരണേ അമ്മേ 🙏🏻
വരാഹി അമ്മയെ വിശ്വസിച്ചു മനം ഉരുകി പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ പ്രാർത്ഥന ദേവി കേൾക്കും. ഓം വരാഹിയെ നമ:
അമ്മേ മാതാവേ പാർവ്വതിക്ക് corrohealth ജോലി ഇത്ര പെട്ടെന്ന് കിട്ടാൻ സഹായിക്കണേ..🙏🙏
വരാഹി അമ്മയെ പറ്റി എനിക്ക് അറിയില്ലായിരുന്നു അമ്മ അതിന് ഒരു വഴികാട്ടി ആയി എന്റെ കൂടെ വന്നു അമ്മേ ശരണം 🙏🙏🙏
@lathasurendran1599