Loading...

ഓണപ്പുടവ വിതരണവും , ചികിത്സാ സഹായവും 20 ന് നടക്കും

88回視聴・高評価数2 2________

മണപ്പള്ളി കാളിയമ്മ സേവാമഠത്തിരുമുടി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നല്‍കുന്ന ഓണപ്പുടവ വിതരണവും , ചികിത്സാ സഹായവും 20 ന് നടക്കും. പഠനോപകരണം, ഓണകിറ്റ് എന്നിവയും വിതരണം ചെയ്യും. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

コメント